വീണ്ടും മഴക്കാലം എത്തുകയാണ്...
പുതുമണ്ണിന്റെ മണമുള്ള കുറേ ഓര്‍മ്മകളും..
പുതുമഴയ്ക്ക് പഴേതുപോലെ കൊതിപ്പിക്കുന്ന ഗന്ധമില്ല..
നേര്‍ത്ത ചാറ്റല്‍മഴക്കും ഭംഗി കുറഞ്ഞു..
എങ്കിലും ഓര്‍മ്മകളുടെ പ്രയാണം മാത്രം നിലക്കുന്നില്ല .
നേര്‍ത്ത കാറ്റില്‍ പോലും ആടിയുലയുന്ന മുളന്തലപ്പുകള്‍..
പനിപ്പേടിയില്ലാതെ നേര്‍ത്ത ചാറ്റലില്‍ നനഞ്ഞ സന്ധ്യകള്‍..
ഇന്നും കൊതി തോന്നാറുണ്ട് ...മഴപെയ്തതറിയാതെ...
തോരാത്ത വിശേഷങ്ങളുമായി വീണ്ടും ആ പോളി ഗ്രൌണ്ടില്‍.... വെറുതെ
Friday, May 22, 2009
Subscribe to:
Post Comments (Atom)
ദിയ...
ReplyDeleteസ്വാഗതം....
ഇ ലോകത്തിലേക്ക്...
പൊടിതട്ടിയെടുക്കുന്ന ആ ഓര്‍മ്മകളുടെ ജലമര്‍മ്മരം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു...
സ്വാഗതം സുഹൃത്തെ
ReplyDelete:-)
ഉപാസന
നന്നാവുന്നു
ReplyDeleteനന്മകൾനേരുന്നു
നന്മകൾനേരുന്നു
ReplyDeleteഇന്നും കൊതി തോന്നാറുണ്ട് ...മഴപെയ്തതറിയാതെ...
ReplyDeleteതോരാത്ത വിശേഷങ്ങളുമായി വീണ്ടുമൊരു കുട്ടിയായി ആ കുട്ടിക്കാലത്തേയ്ക്ക് മടങ്ങാന്‍.... വെറുതെ
സങ്കടം വരുന്നു...